പക്ഷം ചേരാതെ വയ്യ...
ഒന്നിലും.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെയൊ,
അമ്മയുടേയൊ പക്ഷം.
പിന്നീടതു ഏട്ടന്റേയോ, അനിയത്തിയുടേയൊ-
പക്ഷം.
പള്ളിക്കൂടത്തിലതു ഗുരുനാഥന്റേയൊ,
സഹപാഠിയുടേയൊ പക്ഷമായി...
പക്ഷം ചേരാതെ വയ്യ ഒന്നിലും......
വീട്ടില്‍ ആദ്യം അമ്മയുടേയൊ,
ഭാര്യയുടേയൊ പക്ഷം..
പിന്നീടതു ഭാര്യയുടേയൊ,
മക്കളുടേയൊ പക്ഷമായി......
ആഫീസില്‍ മേലുദ്യോഗസ്ഥന്റേയൊ,
സഹപ്രവര്ത്തകന്റേയൊ പക്ഷം.
നടവഴികളിലതു വലതാണെങ്കില്,
വാഹനങ്ങളിലതിടതായി...
പക്ഷം ചേരാതെ വയ്യ ഒന്നിലും...
എഴുത്തില്‍ ഒന്നുകില്‍ ആണ് അല്ലെങ്കില്‍,
പെണ്‍പക്ഷം.
രാഷ്ട്രീയത്തില്‍ ഇടതോ വലതോ-
പക്ഷം...
അമ്മയെ തല്ലിയാലും പക്ഷം
രണ്ടെന്നു പഴമൊഴി....
പക്ഷം ചേരാതെ വയ്യ ഒരിക്കലും....
എന്നാല്‍,
ഏകാകിക്കു പക്ഷം ചേരേണ്ടതില്ല-
എന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം
ഞാന്‍ അന്ധനായത്.....
എന്റെ ചിരികളിലും ചിന്തകളിലും,
ഞാന്‍ മാത്രമായത്....
അതുകൊണ്ടാവാം-
മാനസികരോഗാശുപത്രിയിലെ
ഇരുണ്ട ഏകാന്തതയിലേക്കു-
അവരെന്നെ തള്ളി വിട്ടത്.......
പക്ഷം ചേരാതെ വയ്യ......
ഒന്നിലും....ഒരിക്കലും....
ഒന്നിലും.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെയൊ,
അമ്മയുടേയൊ പക്ഷം.
പിന്നീടതു ഏട്ടന്റേയോ, അനിയത്തിയുടേയൊ-
പക്ഷം.
പള്ളിക്കൂടത്തിലതു ഗുരുനാഥന്റേയൊ,
സഹപാഠിയുടേയൊ പക്ഷമായി...
പക്ഷം ചേരാതെ വയ്യ ഒന്നിലും......
വീട്ടില്‍ ആദ്യം അമ്മയുടേയൊ,
ഭാര്യയുടേയൊ പക്ഷം..
പിന്നീടതു ഭാര്യയുടേയൊ,
മക്കളുടേയൊ പക്ഷമായി......
ആഫീസില്‍ മേലുദ്യോഗസ്ഥന്റേയൊ,
സഹപ്രവര്ത്തകന്റേയൊ പക്ഷം.
നടവഴികളിലതു വലതാണെങ്കില്,
വാഹനങ്ങളിലതിടതായി...
പക്ഷം ചേരാതെ വയ്യ ഒന്നിലും...
എഴുത്തില്‍ ഒന്നുകില്‍ ആണ് അല്ലെങ്കില്‍,
പെണ്‍പക്ഷം.
രാഷ്ട്രീയത്തില്‍ ഇടതോ വലതോ-
പക്ഷം...
അമ്മയെ തല്ലിയാലും പക്ഷം
രണ്ടെന്നു പഴമൊഴി....
പക്ഷം ചേരാതെ വയ്യ ഒരിക്കലും....
എന്നാല്‍,
ഏകാകിക്കു പക്ഷം ചേരേണ്ടതില്ല-
എന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം
ഞാന്‍ അന്ധനായത്.....
എന്റെ ചിരികളിലും ചിന്തകളിലും,
ഞാന്‍ മാത്രമായത്....
അതുകൊണ്ടാവാം-
മാനസികരോഗാശുപത്രിയിലെ
ഇരുണ്ട ഏകാന്തതയിലേക്കു-
അവരെന്നെ തള്ളി വിട്ടത്.......
പക്ഷം ചേരാതെ വയ്യ......
ഒന്നിലും....ഒരിക്കലും....
വേഗം പക്ഷം ചേർന്നോളൂ. മാനസീകാശുപത്രിക്കാർ പക്ഷം നോക്കാതെ പെരുമാറിക്കളയും. ഏതായാലും ഈ കവിത എനിക്ക് മറ്റു കവിതകളേക്കൾ ഇഷ്ടപ്പെട്ടു. സന്തോഷം.
ReplyDeleteകവിത നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍. ഈ നീലാകാശത്തിനും നീല സമുദ്രത്തിനും ഇടയില്‍ നില്ക്കുമ്പോള് നിരഞ്ജന് ആരുടെ പക്ഷത്താണ്?......പറയൂ..
ReplyDeleteകൊള്ളാട്ടോ..
ReplyDeleteEnikkum paksham cheranam..ekakiyude paksham...
ReplyDeleteEnikkum cheranam ekakiyude pakshathil..
ReplyDelete"പക്ഷം ചേരാതെ വയ്യ..”
ReplyDeleteകവിത നന്നായിരിക്കുന്നു ഉണ്ണീ..................
snehathinte pakshathu chernnoloo unniye , ninakku orikkalum ekaanthatha undaavilla. nallathe varoo.
ReplyDelete