പിച്ച വെച്ചു നടന്ന കളിമുറ്റം പിന്നിലാക്കി,
കുട്ടിക്കാലത്തു കുളിച്ചു തിമിര്‍ത്ത അമ്പലക്കുളം,
വലം വെച്ച്, ഓടി നടന്ന പാടവും,തോടും,നടവരമ്പും
പിന്നിട്ട്,
അകലെയുള്ള ഏതോ ലക്ഷ്യതിലേക്ക് ...
അയാള്‍ നടന്നു പോകെ....
ആരാണു തന്റെ പിന്നില്‍ ........
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു-
ഒരഞ്ചു വയസ്സുകാരന് ..വള്ളിനിക്കറുകാരന് -
അയാള്‍ നടത്തം വേഗത്തിലാക്കി......
ആ ഉണ്ണി ആരായിരുന്നു ?
ReplyDeleteആ ഉണ്ണി ആരൊക്കെയോ ...........ആണ്.....
Delete